എച്ച്.ഡി.സി. & ബി.എം; അപേക്ഷ തീയ്യതി നീട്ടി

moonamvazhi

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2023-24 വര്‍ഷ എച്ച്.ഡി.സി. & ബി.എം. കോഴ്‌സിന് അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി 2023 ജൂലൈ 31വൈകിട്ട് 5 മണി വരെ നീട്ടി.

ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരത്തിന് www.scu.kerala.gov.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published.