ഈദുൽ ഫിത്തർ പ്രമാണിച്ച് ചൊവ്വാഴ്ച അവധി നൽകണം

Deepthi Vipin lal

ഈദുൽ ഫിത്തർ പ്രമാണിച്ച് സഹകരണ സ്ഥാപനങ്ങൾക്ക് മെയ്‌ 3 ചൊവ്വാഴ്ച അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗാനൈസേഷൻജനറൽ സെക്രട്ടറി എ.കെ മുഹമ്മദലി സഹകരണ സംഘം രജിസ്ട്രാർക്ക്കത്ത് നൽകി.

ഈദുൽ ഫിത്തർ അവധി മെയ്‌ 2 തിങ്കളായ്ച്ച ആയിരുന്നു. എന്നാൽ കേരളത്തിൽ മാസപിറവിയുടെ അടിസ്ഥാനത്തിൽ മെയ് 3 ചെവ്വാഴ്ചയാണ് പെരുന്നാളായി നിശ്ചയിച്ചിരിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ വരാത്ത സഹകരണ സ്ഥാപങ്ങൾക്ക് മേൽ പറഞ്ഞ ഏതെങ്കിലും അവധി ദിവസങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്ന പക്ഷം പ്രസ്തുത മാറ്റം സഹകരണ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും എന്നും കത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.