ഇ.പി ബാലക്യഷ്ണന് കടന്നപ്പളളി-പാണപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ്
കടന്നപ്പളളി-പാണപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി ഇ .പി ബാലക്യഷ്ണനേയും വൈസ് പ്രസിഡന്റായി എ. കെ നാരായണന് നമ്പൂതിരിയേയും തിരഞ്ഞെടുത്തു. പി.ടി ബാലക്യഷ്ണന്, കെ. ബാലന്, കെ. സി നാരായണന്, പ്രത്യു ബാബു കെ. വി, രവിന്ദ്രന് കെ.വി, സന്തോഷ്കുമാര്‍, വി.വി. അജയകുമാര്‍, കെ. വത്സലകുമാരി, കെ. ജി. വിലാസിനി, ടി, പി. ശ്രീകല, കെ. മോഹനന് എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍. ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുത്തത്.