ഇളമ്പ റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

moonamvazhi

ഇളമ്പ റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി. എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എം.ബിന്ദു അധ്യക്ഷത വഹിച്ചു, ഇളമ്പ ഉണ്ണികൃഷ്ണന്‍, മുദാക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍.എസ്. വിജയകുമാരി, മുന്‍ കോ-ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാര്‍ വിജയകുമാരന്‍, സബീല ബീവി, ശശിധരന്‍ നായര്‍, സന്തോഷ് കുമാര്‍, വിജയകുമാരി, സെക്രട്ടറി മഞ്ജു എന്നിവര്‍ സംസാരിച്ചു, എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നീ പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയവരെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാക്കളെയും അനുമോദിച്ചു.

Leave a Reply

Your email address will not be published.