സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ ജൂനിയർ ക്ലർക്കിന്റെ നിരവധി ഒഴിവുകൾ.

adminmoonam

സഹകരണ സർവീസ് പരീക്ഷ ബോർഡ് സംസ്ഥാനത്തെ 155 സഹകരണസംഘങ്ങളിൽ ഒഴിവുള്ള ജൂനിയർ ക്ലർക്ക്/ കാഷ്യർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യും ജെഡിസി യുമാണ് അടിസ്ഥാനയോഗ്യത.അടുത്ത മാസം രണ്ടാം തീയതി വൈകുന്നേരം അഞ്ചു മണി വരെയാണ് അപേക്ഷ സ്വീകരിക്കുന്ന സമയം.



Leave a Reply

Your email address will not be published. Required fields are marked *

Latest News