ലാഡറിന്റെ പാലക്കാട് ബ്രാഞ്ചില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

moonamvazhi

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) ന്റെ പാലക്കാട് ബ്രാഞ്ചില്‍ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു. ഡയറക്ടര്‍ കെ.വി. മണികണ്ഠന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. അജിത്കുമാര്‍, ടി.വി. വിശ്വനാഥന്‍, ജയശ്രീ എന്നിവരില്‍ നിന്നാണ് ആദ്യ നിക്ഷേപം സ്വീകരിച്ചത്. ലാഡര്‍ പാലക്കാട് ബ്രാഞ്ച് മാനേജര്‍ ആര്‍. ഉദയകുമാര്‍, പി. കലാധരന്‍, കെ. സുമ, ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.