പ്രമോഷനുള്ള പരീക്ഷ: സിലബസ് പുതുക്കി

Deepthi Vipin lal

പത്ത് കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള പ്രാഥമിക വായ്പ സംഘങ്ങള്‍, അര്‍ബന്‍ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, കാര്‍ഷിക വികസന ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്ക് പ്രമോഷന്‍ ലഭിക്കുന്നതിനുള്ള പരീക്ഷാ സിലബസ് പരിഷ്‌ക്കരിച്ച് ഉത്തരവായി. 100 മാര്‍ക്കിനുള്ള പരീക്ഷയാണ്. ഇനി മുതല്‍ ഈ ഉത്തരവിലെ സിലബിസിനനുസരിച്ചായിരിക്കും പരീക്ഷ നടക്കുക.

 

പ്രാഥമിക സംഘങ്ങളിലെ സിലബസ് –

1 – General Administration. ( Marks 15)

2- Management and Accounting (Marks 20)

3- Banking (Marks 25)

4- Software Applications (Marks 15)

5- Other Allied Subjects (Marks 5)

6- Kerala Co-operative Societies Act And Rules and other Laws (Marks 20)

Leave a Reply

Your email address will not be published. Required fields are marked *

Latest News