പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക്  ചികിത്സാ സഹായം വിതരണം ചെയ്തു

moonamvazhi

പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് എ ക്ലാസ് അംഗങ്ങൾക്ക് നൽകിവരുന്ന ചികിത്സാ സഹായം എ.പി. അനിൽകുമാർ എം.എൽ.എ. വിതരണം ചെയ്തു. യോഗത്തിൽ ബാങ്ക് പ്രസിഡൻറ് പച്ചീരി ഫാറൂക്ക് അധ്യക്ഷത വഹിച്ചു. വി.ബാബുരാജ് , വൈസ് പ്രസിഡൻറ് എ.ആർ. ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൾ നാസർ, മൊയ്തു.കെ, മുഹമ്മദ് ഹനീഫ, മുഹമ്മദ് സമീർ, അജിത് കുമാർ, സുരദേവി, സുൽഫത്ത് ബീഗം, റജീന അൻസാർ, സെക്രട്ടറി സി.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News