തിരുവഞ്ചൂര്‍ സഹകരണ ബാങ്ക് പച്ചക്കറി തൈ വിതരണം ചെയ്തു

moonamvazhi

സര്‍ക്കാരിന്റെ ‘ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര സഹകരണ ദിനത്തില്‍ കോട്ടയം താലൂക്കിലെ തിരുവഞ്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പച്ചക്കറി തൈ വിതരണം ചെയ്തു. മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു.കെ.സി ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് മനോജ് സി.എം, വൈസ് പ്രസിഡന്റ് സതീഷ് കുമാര്‍ വി.ജി, സെക്രട്ടറി ശ്രീലത കെ.എന്‍, ബോര്‍ഡ് മെമ്പര്‍മാര്‍, കര്‍ഷകര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News