കോവിഡ്‌ – 19 : സഹകരണ സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് സഹകരണ മന്ത്രി.

adminmoonam

കോവിഡ്‌ – 19 മഹാമാരിക്കെതിരെ പോരാടുന്ന സംസ്ഥാന സര്‍ക്കാരിനു കരുത്തു പകരുവാന്‍ സഹകരണ സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്നു സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു.

CMDRF ലേക്കുള്ള ചെക്കുകള്‍ / ഡ്രാഫ്റ്റുകള്‍ അതാത് ജില്ലാ സഹകരണ ജോയന്റ് രജിസ്ട്രാര്‍ ( ജനറല്‍) കൈവശം 2020 ഏപ്രില്‍ 30 ന് മുന്‍പായി ഏല്‍പ്പിക്കണമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News