കേരള കോ- ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം നടത്തി
കേരള കോ- ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (കെ.സി.വി.എഫ്) കണ്ണൂര്‍ ജില്ലാ സമ്മേളനവും വിരമിച്ച യൂണിയന്‍ അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഗുരുദവന്‍ ഓഡിറ്റോറിയത്തില്‍ ഗുരുദവന്‍ ഓഡിറ്റോറിയത്തില്‍ സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ. അജീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.സി. സുമോദ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുധീഷ് കടന്നപ്പള്ളി, ബി.സജിത് ലാല്‍, വി.എന്‍.അഷ്‌റഫ്, എം.കെ.കുഞ്ഞികണ്ണന്‍, കെ.പി.സലിം, കാരിച്ചി ശശീന്ദ്രന്‍, കെ. ചിത്രാംഗദന്‍, എന്‍. പ്രസീതന്‍, കെ.സുജയ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി വി.എന്‍. അഷ്‌റഫ് (സെക്രട്ടറി), കെ.രവീന്ദ്രന്‍ (പ്രസിഡന്റ്), കെ.സജോഷ്, കെ.ഗഷീന (ജോ: സെക്രട്ടറി) ബിജു കെ.പി, പി. തങ്കമണി (വൈസ് പ്രസിഡണ്ട്) എന്‍. പ്രസീതന്‍ (ട്രഷറര്‍). എന്നിവരെയും 33 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.