കാരന്തൂർ സർവീസ് സഹകരണ ബാങ്ക്: കെ. കെ. സുകുമാരൻ പ്രസിഡന്റ് 

moonamvazhi

കോഴിക്കോട് കാരന്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ കെ സുകുമാരൻ തെരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങൾ: വിജീഷ് കുമാർ സി.പി. (വൈസ് പ്രസിഡന്റ്), കെ. സി. ജയരാജൻ, ജിജേഷ് മാമ്പ്ര, ജിഷ ടി.എം, ധനേഷ്, ബാബുരാജൻ, രാജീവൻ കറുത്തേടത്ത്, ഷീന ഗിരീഷ്, സീന.സി, സുഗില.

Leave a Reply

Your email address will not be published. Required fields are marked *

Latest News