ഏറാമല ബാങ്കിൽ‍ കോവിഡ് വാക്‌സില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

Deepthi Vipin lal

ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.

ബാങ്ക് സൗജന്യമായി രിജിസ്‌ട്രേഷന്‍ ചെയ്തുകൊടുക്കുന്നു. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി ബാങ്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓര്‍ക്കാട്ടേരി ടൗണിലുള്ള സര്‍വ്വീസ് ബ്രാഞ്ചുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെകൊടുത്ത ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. 9446100223, 9961102523.

രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി ആധാര്‍ കാര്‍ഡ്, ഇലക്ഷൻ ഐ.ഡി , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി ഏതെങ്കിലും ഒരു ഐ.ഡി കാര്‍ഡും, മൊബൈല്‍ ഫോണും കയ്യിൽ കരുതേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News