അറുപത്തിയേഴാമത്‌ അഖിലേന്ത്യാ സഹകരണ വാരാഘോഷം നാളെ ആരംഭിക്കും.

adminmoonam

നാളെ മുതൽ 20 വരെ അറുപത്തിയേഴാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം നടക്കും.ഉദ്ഘാടന – സമാപന സമ്മേളനങ്ങൾ തിരുവനന്തപുരത്തെ സഹകരണ സംഘം രജിസ്ട്രാർ ഓഫീസ്, മിനി കോൺഫറസ്‌ ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങ് രാവിലെ 10 മണി മുതൽ തത്സമയം, ഫേസ്ബുക്കിലും യൂട്യുബിലും ഉണ്ടാകും.
സഹകരണ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പേജ് : www.facebook.com/kadakampally

RCS Kerala ഫേസ്ബുക്ക് പേജ് : www.facebook.com/rcskerala
മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷം ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം നവംബർ 20, വൈകുന്നേരം 4 മണി മുതൽ തത്സമയം, ഫേസ്ബുക്കിലും യൂട്യുബിലും ഉണ്ടാകും. ധനമന്ത്രി തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Latest News