യുവ സഹകരണ സംഘങ്ങള്‍ക്ക് സമ്പാദ്യപദ്ധതിയും സ്വര്‍ണവായ്പയും പറ്റില്ല

സംസ്ഥാനത്ത് പുതുതായി തുടങ്ങിയ യുവസഹകരണ സംഘങ്ങള്‍ക്ക് മറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന രീതി സ്വീകരിക്കാനാകില്ലെന്ന് സഹകരണ വകുപ്പ്. സമ്പാദ്യ പദ്ധതി, സ്വര്‍ണപണയ വായ്പ എന്നിവയ്‌ക്കൊന്നും യുവസഹകരണ സംഘങ്ങള്‍ക്ക്

Read more