കതിരൂര്‍ ബാങ്കിന്റെ വി.വി.കെ-ഐ.വി.ദാസ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
കതിരൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ വി.വി.കെ-ഐ.വി.ദാസ് പുരസ്‌കാരങ്ങള്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ സമ്മാനിച്ചു. വി.വി.കെ. സാഹിത്യപുരസ്‌കാരം ബെന്യാമിനും, ഐ.വി.ദാസ് മാധ്യമപുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടി.വി. കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ഡോ. കെ.അരുണ്‍കുമാറും
Read more