സഹകരണ ജീവനക്കാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ബത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമാക്കി

സര്‍ക്കാര്‍ ആനുകൂല്യത്തിന് സഹകരണ-സര്‍ക്കാര്‍ ജീവനക്കാരെ രണ്ടായി പരിഗണിക്കുന്ന തീരുമാനം തിരുത്തി ഉത്തരവ്. ഭിന്നശേഷി കുട്ടികളുള്ള സഹകരണ സംഘം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന വിദ്യാഭ്യാസ ബത്തയുടെ കാര്യത്തിലാണ് ഇപ്പോഴത്തെ

Read more

അംഗപരിമിതരായ കുട്ടികളുള്ള സഹകരണജീവനക്കാരുടെ വിദ്യാഭ്യാസബത്ത ആയിരം രൂപയാക്കി

അംഗപരിമിതരോ ഭിന്നശേഷിക്കാരോ ആയ കുട്ടികളുള്ള സഹകരണ സംഘം ജീവനക്കാര്‍ക്കു നല്‍കിവരുന്ന വിദ്യാഭ്യാസബത്ത നിബന്ധനകള്‍ക്കു വിധേയമായി ആയിരം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതുവരെ 600 രൂപയായിരുന്നു വിദ്യാഭ്യാസബത്ത. അംഗപരിമിതരായ

Read more