മുളകൊണ്ടുള്ള ഉത്പന്നങ്ങളുമായി ഷോളയൂര്‍ വട്ടലക്കി ഫാമിങ് സൊസൈറ്റി
മുളകൊണ്ടുള്ള അലങ്കാര വസ്തുകള്‍, ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് അട്ടപ്പാടിയിലെ ഷോളയൂര്‍ വട്ടലക്കി ഫാമിങ് സൊസൈറ്റി. പ്രത്യേക പരിശീലനം ലഭിച്ച 10 വനിതകളുടെ നേതൃത്വത്തിലാണ്
Read more