അര്‍ബന്‍ബാങ്കുകള്‍ വായ്പ സഹകരണ സംഘങ്ങളാക്കേണ്ടിവരുമെന്ന് ആര്‍.ബി.ഐ. മുന്നറിയിപ്പ്
സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ പലതും വായ്പ സഹകരണ സംഘങ്ങളാക്കി മാറ്റേണ്ടിവരുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. കേന്ദ്രനിയമത്തിലെ ഭേദഗതി വ്യവസ്ഥകളും റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗരേഖയും പാലിച്ചില്ലെങ്കിലാകും
Read more