ട്രോമാകെയര്‍ സന്നദ്ധസേനയുമായി യു.എല്‍.സി.സി.എസ്
അപകടങ്ങളിലും ദുരന്തങ്ങളിലും അകപ്പെടുന്നവരെ ശാസ്ത്രീയമായി രക്ഷപ്പെടുത്താനും സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കാനും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ട്രോമാകെയര്‍ സന്നദ്ധസേന രൂപവല്‍ക്കരിക്കുന്നു. ഇതിനായി സൊസൈറ്റി പരിശീലന ക്യാമ്പ്
Read more