ഊരാളുങ്കലിനായി സഹകരണ കണ്‍സോര്‍ഷ്യം; 66 സംഘങ്ങളില്‍നിന്ന് 570 കോടി
ദേശീയപാത വികസനത്തിനുള്ള പണി ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് മൂലധനം കണ്ടെത്താന്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ അനുമതി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ 66
Read more