രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കും: വി.എന്‍ വാസവന്‍

വിവരസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി രജിസ്‌ട്രേഷന്‍ സംബന്ധിച്ച എല്ലാ സേവനങ്ങളും അതിവേഗത്തില്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് നടപ്പാക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍.

Read more
Latest News