കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജൂലായില്‍ രണ്ടുദിവസം പണിമുടക്കും

മന്ത്രിതലചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജൂലായ് 30നും 31നും പണിമുടക്കും. മുന്നോടിയായി ജൂണ്‍ 20നു വഞ്ചനാദിനം ആചരിക്കും. ജൂലായ് അഞ്ചിനു

Read more