കേന്ദ്രത്തിന്റെ പൊതുസേഫ്റ്റ് വെയര്‍ സഹകരണ വികസനത്തിനെന്ന് സര്‍ക്കാര്‍
പ്രാഥമിക സഹകരണ ബാങ്കുകളില്‍ പൊതുസോഫ്റ്റ് വെയര്‍ നടപ്പാക്കി കേന്ദ്രനിയന്ത്രണത്തിലാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കാതെ സര്‍ക്കാര്‍. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം, കേന്ദ്ര പദ്ധതികളുടെയും കാര്‍ഷിക വായ്പയുടെയും സബ്‌സിഡി വിതരണം എന്നിവയെല്ലാം
Read more