സര്‍ഫാസി കേസ്: അസാധാരണസാഹചര്യത്തിലേ ഹൈക്കോടതികള്‍ക്ക് ഇടപെടാനാവൂ – രാജസ്ഥാന്‍ ഹൈക്കോടതി
സ്റ്റാറ്റിയൂട്ടറിയായ പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാണെങ്കില്‍ റിട്ട്ഹര്‍ജികളില്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഹൈക്കോടതികള്‍ ഇടപെടാവൂ എന്ന സ്വയംനിയന്ത്രണം സര്‍ഫാസി നിയമക്കേസുകളില്‍ കര്‍ശനമായി നടപ്പാക്കണമെന്നു രാജസ്ഥാന്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടു. സര്‍ഫാസിനിയമപ്രകാരമുള്ള നടപടി
Read more