ആശ്രിതനിയമനം കിട്ടിയവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പരിശീലനകാലത്ത് ശമ്പളവും അലവന്‍സും സംഘങ്ങള്‍ നല്‍കണം
ആശ്രിതനിയമന പദ്ധതിവഴി ഏതു തസ്തികയില്‍ നിയമിച്ചാലും ആ ജീവനക്കാരെ സഹകരണ പരിശീലന കോഴ്‌സുകള്‍ക്കു നിയോഗിക്കുമ്പോള്‍ ആ കാലയളവിലെ അര്‍ഹമായ മുഴുവന്‍ ശമ്പളവും അലവന്‍സും സംഘത്തില്‍ നിന്നു നല്‍കേണ്ടതാണെന്നു
Read more