കേന്ദ്ര-സംസ്ഥാന സഹകരണനിയമ ഭേദഗതികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യും- കേരള സഹകരണ ഫെഡറേഷന്‍
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും 2022 ല്‍ സഹകരണസംഘം നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതികളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
Read more