അവകാശികളെത്താത്ത സേഫ് ലോക്കറുകള്‍ തുറക്കാനുള്ള നീക്കവുമായി ഗോവ അര്‍ബന്‍ ബാങ്ക്

പല തവണ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കാത്ത ഉപഭോക്താക്കളുടെ സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍ തുറക്കാനുള്ള ശ്രമത്തിലാണു ഗോവ അര്‍ബന്‍ സഹകരണ ബാങ്ക്. 119 ലോക്കറുകളാണ് ഇങ്ങനെ അവകാശികളെത്താതെ അനാഥമായിക്കിടക്കുന്നതെന്നു ടൈംസ്

Read more