റബ്ബര്‍മാര്‍ക്കിന്റെ എം.ഡി.നിയമനത്തില്‍ ചട്ടം മാറ്റി; ഇനി കരാര്‍ നിയമനവുമാകാം
കേരള സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ നിയമന ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. മാനേജിങ് ഡയറക്ടറെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കാമെന്നാണ് പുതിയ വ്യവസ്ഥ. ഇങ്ങനെ
Read more