കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രം /കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച
കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രം / സഹകരണ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയ്ക്ക് രൂപം നൽകാൻ ഒക്ടോബർ 29 ശനിയാഴ്ച വൈകിട്ട് മൂന്നിന് കോളേജങ്കണത്തിൽ ചേരുന്ന യോഗത്തിൽ
Read more