ഈടില്ലാതെ 2ലക്ഷം രൂപവരെ കാര്‍ഷികവായ്പ നല്‍കാന്‍ അനുമതി
വിലക്കയറ്റവും കൃഷിച്ചെലവു വര്‍ധനയും കണക്കിലെടുത്ത് ഈടില്ലാതെ നല്‍കാവുന്ന കാര്‍ഷിക, കാര്‍ഷികാനുബന്ധ വായ്പകളുടെ പരിധി 1.6ലക്ഷംരൂപയില്‍നിന്നു രണ്ടുലക്ഷമാക്കി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഇതു 2025 ജനുവരി ഒന്നിനകം നടപ്പാക്കണം.
Read more