ക്രിഭ്‌കോയുടെ ലാഭത്തില്‍ സര്‍വകാല റെക്കോഡ്
രാജ്യത്തു സഹകരണ മേഖലയിലെ രണ്ടാമത്തെ രാസവളം നിര്‍മാണസ്ഥാപനമായ ക്രിഭ്‌കോ 2021-22 സാമ്പത്തികവര്‍ഷം ഇതുവരെയില്ലാത്ത വന്‍ലാഭം കരസ്ഥമാക്കി. പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലയിലും മികച്ചുനിന്ന ക്രിഭ്‌കോ 1493.26 കോടി രൂപയുടെ
Read more