എം.വി.ആർ. ഫാർമ കെയർ മെഡിക്കൽ ഷോപ്പ് ആഴ്ചവട്ടത്ത് തുടങ്ങി

എം.വി. ആർ. ഫാർമ കെയറിന്റെ ശരിവില ഇംഗ്ലീഷ് മരുന്ന് ഷോപ്പ് കോഴിക്കോട് ആഴ്ച്ചവട്ടത്ത് പ്രവർത്തനമാരംഭിച്ചു. ഫാർമ കെയർ ശൃംഖലയിലെ ഏഴാമത്തെ ഷോപ്പാണിത്. കൗൺസിലർ എൻ.സി. മോയിൻകുട്ടി ഷോപ്പ്

Read more

എം.വി.ആർ ഫാർമകെയറിന്റെ കൂളിമാട് ശാഖ തുടങ്ങി

കാൻസറിന്റെ ഉൾപ്പെടെയുള്ള മരുന്നുകൾ തികച്ചും ന്യായമായ ശരിവിലയിൽ രോഗികളിലേക്ക് എത്തിക്കുന്ന എം.വി.ആർ ഫാർമ കെയറിന്റെ കോഴിക്കോട് മാവൂർ കൂളിമാട് ശാഖ പ്രവർത്തനമാരംഭിച്ചു. എം.വി.ആർ കാൻസർ സെന്റർ മെഡിക്കൽ

Read more
Latest News