സാമൂഹിക സുരക്ഷാ പെന്‍ഷന്‍: ഇന്‍സെന്റീവ് 30 രൂപയാക്കി കുറച്ചു
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വീട്ടിലെത്തിക്കുന്നതിനു നല്‍കിവരുന്ന ഇന്‍സെന്റീവ് തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇതുവരെ നല്‍കിയിരുന്ന അമ്പതു രൂപയ്ക്കു പകരം ഇനി മുപ്പതു രൂപയേ നല്‍കൂ. ധനകാര്യ- സഹകരണമന്ത്രിമാരുടെ
Read more