സഹകരണ പെന്‍ഷന്‍ ഓണ്‍ലൈനില്‍ അടക്കണം; മാര്‍ഗനിര്‍ദ്ദേശമിറക്കി രജിസ്ട്രാര്‍

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് സ്ഥാപനങ്ങള്‍ അടക്കുന്നത് ഓണ്‍ലൈന്‍ രീതിയിലാക്കിയത് കാര്യക്ഷമമാക്കാന്‍ മാര്‍ഗനിര്‍ദ്ദേശമിറക്കി സഹകരണ സംഘം രജിസ്ട്രാര്‍. 2021 ഏപ്രില്‍മുതല്‍ പെന്‍ഷന്‍ ഫണ്ട് ഓണ്‍ലൈനായി അടക്കണമെന്നാണ് പെന്‍ഷന്‍

Read more