വിപുലമായ കളക്ഷനുകളുമായി പാപ്‌സ്‌കോ ബാങ്കിന്റെ ഖാദി ഗ്രാമോദ്യോഗ് ഇനി മുതല്‍ മതിലകം സെന്ററില്‍
തൃശ്ശൂര്‍ പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കാവില്‍ പ്രവര്‍ത്തിച്ചിരുന്ന ഖാദി ഗ്രാമോദ്യോഗ് അവിടെ നിന്നുമാറി മതിലകം സെന്ററില്‍ പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം തുടങ്ങി. ഖാദി ഉല്‍പന്നങ്ങളുടെ
Read more