സഹകരണ മേഖലയിലെ ആദ്യ വൈദ്യുതവാഹന റീചാര്‍ജിങ് സ്റ്റേഷന്‍ ബക്കളത്ത്
സഹകരണ മേഖലയിലെ ആദ്യ വൈദ്യുതവാഹന റീ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ബക്കളം ശാഖയുടെ കെട്ടിടത്തില്‍ ദേശീയപാതയോരത്താണ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുള്ളത്.
Read more