അഞ്ചര കോടിയുടെ പൊക്കാളി റൈസ് മില്ലുമായി പള്ളിയാക്കല്‍ ബാങ്ക്

സഹകരണ വകുപ്പിന്റെ ഇന്നൊവേഷന്‍ അവാര്‍ഡിനു പിന്നാലെ പള്ളിയാക്കല്‍ സഹകരണ ബാങ്കിന് ഇത്തവണ എക്‌സലന്‍സ് അവാര്‍ഡും. ജൈവ നെല്ലായ പൊക്കാളിയുടെ സംസ്‌കരണത്തിനു മാത്രമായി ബാങ്ക് ഒരു റൈസ് മില്‍

Read more