സംസ്ഥാനത്തെ ആദ്യ ഡെയറിപാര്‍ക്ക് തുടങ്ങുന്നു; പേര് പാലാഴി
സംസ്ഥാനത്തെ ആദ്യ ഡെയറി പാര്‍ക്ക് ഇടുക്കിജില്ലയിലെ കോലാഹലമേട്ടില്‍ തുടങ്ങുന്നു. പാലാഴി എന്നാണ് ഇതിന്റെ പേര്. യുവജനങ്ങളെക്ഷീരോത്പാദനമേഖലയിലേക്ക് ആകര്‍ഷിക്കുകയാണ് ഡയറി പാര്‍ക്കിന്റെ ലക്ഷ്യം. കേരള ലൈഫ് സ്റ്റോക്ക് ഡവലപ്‌മെന്റ്ബോര്‍ഡിന്റെ
Read more