സഹകരണ വകുപ്പില്‍ ഇനി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മാത്രം; ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനം
സഹകരണ വകുപ്പില്‍ ഇനി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മാത്രമേ നടത്താവൂവെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി. ഒരുമാസത്തിനുള്ളില്‍ പൊതു സ്ഥലം മാറ്റത്തിനുള്ള വിജ്ഞാപനം ഇറക്കണമെന്നും, രണ്ടുമാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും
Read more