സഹകരണ പരീക്ഷയും നിയമന നടപടികളും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുന്നു
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി. റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിനൊപ്പം, റിക്രൂട്ട്‌മെന്റ് നടപടികള്‍ ഡിജിറ്റല്‍ പ്രോസസിലേക്ക് മാറ്റും.
Read more