എന്‍.എസ്. സഹകരണആശുപത്രിക്ക് അന്താരാഷ്ട്ര സഹകരണസഖ്യത്തില്‍ അംഗത്വം
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന് (യുഎല്‍സിസിഎസ്) പുറമെ മറ്റൊരു വലിയ സഹകരണസ്ഥാപനത്തിനു കൂടി കേരളത്തില്‍നിന്ന് അന്താരാഷ്ട്രസഹകരണസഖ്യത്തില്‍ (ഐസിഎ) അംഗത്വം. കൊല്ലത്തെ എന്‍.എസ്. സഹകരണ ആശുപത്രിക്കാണ് ഈ അംഗീകാരം.
Read more