നേമം സര്‍വീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനമന്ദിരം പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം നേമം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ആസ്ഥാനമന്ദിരം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആര്‍.

Read more