സഹകരണപരിശീലനകൗണ്‍സില്‍ 9 ഡയറക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു
ദേശീയസഹകരണപരിശീലനകൗണ്‍സില്‍ (എന്‍.സി.സി.ടി) വിവിധസംസ്ഥാനങ്ങളിലെ മേഖലാസഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കും (ആര്‍.ഐ.സി.എം) സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കുമായി (ഐ.സി.എം) ഡയറക്ടര്‍മാരുടെ ഒമ്പതു തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ശമ്പളം ഒരുലക്ഷംമുതല്‍ ഒന്നരലക്ഷംവരെ.
Read more