ദേശീയ സഹകരണനയം കരട് തയ്യാറായി
സ്‌കൂളുകള്‍ മുതല്‍ സഹകരണകോഴ്‌സുകള്‍ തുടങ്ങണം :മോദി സഹകരണസ്ഥാപനങ്ങള്‍ക്കു റാങ്കിങ് വേണം അഗ്രിസ്റ്റാക്ക് പ്രോല്‍സാഹിപ്പിക്കണം ഗ്രാമീണസാമ്പത്തികവികസനം വേഗത്തിലാക്കലും സ്‌ത്രീകളുടെയും യുവാക്കളുടെയും അഭിവൃദ്ധിക്കു പ്രത്യേകപ്രാധാന്യം നല്‍കലും ലക്ഷ്യമിട്ടുകൊണ്ടുള്ള ദേശീയ സഹകരണനയത്തിന്റെ
Read more