സെമിനാര്‍ നടത്തി

നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കും ഇടവക പഞ്ചായത്തിലെ സഹകരണ സംഘങ്ങളും സംയുക്തമായി സഹകരണ വിദ്യാഭ്യാസം പ്രൊഫഷണല്‍ മാനേജ്‌മെന്റ് പരിശീലന നവീകരണം മുഖ്യധാരയിലേക്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.

Read more
Latest News