ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് ദേശീയ നിയന്ത്രണം വേണമെന്ന് നാഫെഡ്
സഹകരണ സംഘങ്ങളില്‍ നടപ്പാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശവുമായി നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്). കുടിശ്ശിക നിവാരണത്തിനായി ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത
Read more