മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി: സംയുക്ത പാര്‍ലമെന്ററിസമിതി ആദ്യയോഗം ചേര്‍ന്നു
ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമാറ്റം കൊണ്ടുവരാനുദ്ദേശിച്ചുള്ള 2022 ലെ നിയമഭേദഗതിബില്‍ വിശദമായി പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി വ്യാഴാഴ്ച പാര്‍ലമെന്റ് ഹൗസില്‍
Read more