മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ കള്ളപ്പണംതടയല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍ക്കുലര്‍

മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍, കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക ഭീകരപ്രവര്‍ത്തനവും തടയാനുള്ള (എ.എം.എല്‍/സി.എഫ്.ടി) മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കേന്ദ്ര സഹകരണരജിസ്ട്രാര്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങളുടെ ലംഘനം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍നിയമ (പി.എം.എല്‍.എ)

Read more

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ വാര്‍ഷികക്കണക്കുകള്‍ സമര്‍പ്പിക്കണം

2023-24 സാമ്പത്തികവര്‍ഷത്തെ വാര്‍ഷികവരുമാനക്കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്ത മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ അത് ഉടന്‍ സമര്‍പ്പിക്കണമെന്നു കേന്ദ്ര സഹകരണരജിസ്ട്രാര്‍ അറിയിച്ചു. മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ 120-ാം അനുച്ഛേദം പ്രകാരം മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍

Read more

കേന്ദ്ര മള്‍ട്ടി സംഘത്തില്‍ സംസ്ഥാനത്തെ സംഘങ്ങള്‍ അംഗമാകണമെന്ന് നിര്‍ദ്ദേശം

കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ അംഗത്വമെടുക്കണമെന്ന് നിര്‍ഷകര്‍ഷിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. ഇത് സംസ്ഥാനത്തെ സംഘങ്ങളെ നിയന്ത്രണത്തിലാക്കുന്ന

Read more

കേന്ദ്ര മള്‍ട്ടി സംഘങ്ങള്‍ കേരളത്തില്‍ സ്വാശ്രയ ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തിയേക്കും

കേന്ദ്രസര്‍ക്കാര്‍ പുതുതായി തുടങ്ങുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കേരളത്തിലെ പ്രവര്‍ത്തനത്തിന് ബദല്‍ മാര്‍ഗം തേടുന്നു. ഓരോ സംസ്ഥാനത്തെയും പ്രാഥമിക സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് കാര്‍ഷിക അനുബന്ധ

Read more

ജൈവോല്‍പ്പന്നങ്ങള്‍ക്കും വിത്തിനും കയറ്റുമതിക്കും മൂന്നു ദേശീയ സഹകരണസംഘങ്ങള്‍ സ്ഥാപിക്കുന്നു

ജൈവോല്‍പ്പന്നങ്ങള്‍ക്കും വിത്തിനും കയറ്റുമതിയ്ക്കുമായി ദേശീയതലത്തില്‍ പുതിയ മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച തീരുമാനിച്ചു. ഇവ മൂന്നും 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം

Read more
Latest News