കേന്ദ്ര സഹകരണ സംഘം മാർക്കിറ്റിങ് സംഘങ്ങളുടെ അംബ്രല്ല ഓർഗനൈസേഷനാക്കും
ജൈവ ഉല്‍പന്നങ്ങളുടെ കയറ്റുമതി ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം ഈ മേഖലയിലുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളുടെയും ദേശീയ അംബ്രല്ല ഓര്‍ഗനൈസേഷനാക്കി
Read more